എവിടെ നിന്നും വന്നതല്ല. ആരും അടിച്ചെല്‍പ്പിഛതുമല്ല. ഇതിനെ ചൊല്ലി ആരുടെ മേലും ചുവപ്പ് പുരട്ടാനും സാധിക്കുകയില്ല. ചൂണ്ട് വിരല്‍ ഉയര്‍ത്തിയാലും മുംബില്‍ കാണുന്നതു എന്നെ തന്നെ. എന്നാല്‍ മുംബില്‍ കണ്ണാടിയും ഇല്ല. എപ്പൊഴാണു തുടങ്ങിയതെന്നും ഉപബോധത്തെയാണൊ ആദ്യം പിടികൂടിയതെന്നും വ്യക്തമായി അറിയാനും മനസ്സിലാക്കാനും സാധിക്കുകയില്ലെന്നതാണു ദുഖകരമായ വാസ്തവം.
അന്യ നാട്ടില്‍ വസിച്ചു സ്വന്തമെതെന്നറിയാതെ പൊരുന്ന കാലം.എക്സ്പ്രസ്സ് ചെയ്യാന്‍ വാക്കുകള്‍ അളന്നു ഉപയൊഗിക്കേണ്ടിവരുന്നു എന്നതു മനസ്സിലാക്കാം. പക്ഷെ ഒന്നും തന്നെ പറയാന്‍ പറ്റാത്തതെന്തുകൊണ്ട്? ചിന്തകളും വിചാരങ്ങളും സുപ്പറിംബൊസ് ചെയ്യപ്പെടുന്നതെന്തുകൊണ്ട്? ഏതു ഭാഷയിലും ആകട്ടെ, വാക്കുകല്‍ മുട്ടുന്നതെന്തുകൊണ്ട്? സംസാരിക്കാന്‍ ഒരു വിഷയവും ആലോചിച്ചാല്‍ പൊലും കിട്ടാത്തതെന്തുകൊണ്ട്? എത്ര അകന്നാലും ഒരു ചെറുനൂല്‍ ബന്ധം പൊലും ബാക്കി ഇല്ല എന്ന തോന്നല്‍ എന്തുകൊണ്ട്?
എല്ലാത്തിനും പുറമെ, എന്തു കൊണ്ട് ഒരാളുടെ അടുത്തു മാത്രം ഇങ്ങനെയൊക്കെ? ഞാന്‍ എറ്റവും കൂടുതല്‍ സ്നെഹിക്കുന്നവള്‍ക്കു എന്നെയാണു എറ്റവും കൂടുതല്‍ വെറുപ്പ് എന്നതറിഞ്ഞു ജീവിക്കുംബൊള്‍ ഇങ്ങനെയൊക്കെയാണൊ?

No comments:
Post a Comment